Connect with us

Kerala

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

സൃഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

Published

|

Last Updated

വയനാട്| തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരുക്കേറ്റത്.

സൃഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ആക്രമണത്തില്‍ 4 പേര്‍ രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരുക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

 

 

---- facebook comment plugin here -----

Latest