Kerala
അടുത്ത മുഖ്യമന്ത്രി ആര്?; തനിക്ക് അനുകൂലമായ സര്‍വേ പങ്കുവെച്ച് ശശി തരൂര്‍
സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ഫലമാണ് പങ്കുവെച്ചത്

തിരുവനന്തപുരം | അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതില്‍ തനിക്ക് അനുകൂലമായ സര്‍വേ എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍ എം പി. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെടുന്ന സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ഫലമാണ് തന്റെ ഔദ്യാഗിക എക്സില്‍ പങ്കുവെച്ചത്.
കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജന്‍സിയാണ് സര്‍വേ നടത്തിയത്.
---- facebook comment plugin here -----