Connect with us

Kerala

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

Published

|

Last Updated

കാസര്‍കോട്  | മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പിതാവ് 18കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂര്‍ ഹില്‍ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ജുമൈലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദേശത്തായിരുന്ന ഉമ്മര്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

---- facebook comment plugin here -----

Latest