Kuwait
ശക്തമായ മഴയില്‍ വെള്ളക്കെട്ട്; നിരവധി റോഡുകള്‍ അടച്ചു
ഫഹാഹീല്‍ ഭാഗങ്ങളിലെ പല റോഡുകളും അടച്ചു.
കുവൈത്ത് സിറ്റി | ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് കാരണം ഫഹാഹീല്‍ ഭാഗങ്ങളിലെ പല റോഡുകളും അടച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫഹാഹീല്‍ ഉമ്മുല്‍ ഹൈമാന്‍ റോഡ്, അല്‍ കൂത്ത് സൂക്കിലേക്കുള്ള ഫഹാഹീല്‍ തീരദേശ റോഡ്, ശുഐബപോര്‍ട്ട് വെയര്‍ ഹൌസ് റോഡ് എന്നിവയാണ് അടച്ചത്.
---- facebook comment plugin here -----




