കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വീണ്ടും വിവാദച്ചുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എം എ അറബിക് പാഠപുസ്തകത്തില്‍ സലഫി ആശയങ്ങളെ വെള്ളപൂശുന്ന പാഠഭാഗം ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ കലര്‍പ്പില്ലാത്ത ഇസ്‌ലാമിന്റെ വക്താവായാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
വീഡിയോ കാണാം…
---- facebook comment plugin here -----