Connect with us

vayalar award

വയലാര്‍ അവാര്‍ഡ് ബെന്യാമിന്

മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം

Published

|

Last Updated

ആലപ്പുഴ | സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന ബെന്യാമിന്റെ കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷ രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

 

Latest