Connect with us

Kerala

വാക്‌സിന്‍ എടുത്ത കുട്ടിക്ക് പേവിഷബാധ ലക്ഷണം

കണ്ണൂരിലാണ് തമിഴ്‌നാട് സ്വദേശികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിന് പേവിഷബാധയുണ്ടായത്

Published

|

Last Updated

കണ്ണൂര്‍ | വാക്‌സിന്‍ എടുത്ത കുട്ടിക്ക് പേവിഷബാധ ലക്ഷണം. കണ്ണൂരിലാണ് തമിഴ്‌നാട് സ്വദേശികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിന് പേവിഷബാധയുണ്ടായത്.

മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലും കടിയേറ്റ കുട്ടിയെ അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു വാക്‌സിനെടുത്തിരുന്നു. പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടി ഇപ്പോള്‍ പരിയാരത്ത് ചികിത്സയിലാണ്.

 

Latest