train accident
തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
റെയില്‍വേ ട്രാക്കിന് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്
തിരുവനന്തപുരം | തിരുവനന്തപുരത്ത് തുമ്പയില്‍ ട്രെയിനിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----


