Eranakulam ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. Published Jun 09, 2025 11:49 pm | Last Updated Jun 09, 2025 11:49 pm By വെബ് ഡെസ്ക് കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Related Topics: escaped from juvenile home You may like ആകാശ ദുരന്തം: മരണം 294 ആയി വിമാനം പറത്തിയത് പരിചയസമ്പന്നര്‍; അപായ സന്ദേശം അയച്ചിട്ടും വിഫലമായി ജീവിതത്തിലേക്ക് ഒറ്റ ടിക്കറ്റ് ഏറ്റവും സുരക്ഷിതം പക്ഷേ... തീൻമേശയിൽ ചിറകടിച്ചെത്തിയ ദുരന്തം ഹൃദയം തകര്‍ന്ന് ലോകം ---- facebook comment plugin here ----- LatestFrom the printആകാശദുരന്തം: കരിപ്പൂര്‍ മുതല്‍ അഹമ്മദാബാദ് വരെFrom the printഹൃദയം തകര്‍ന്ന് ലോകംFrom the printതീൻമേശയിൽ ചിറകടിച്ചെത്തിയ ദുരന്തംFrom the printഏറ്റവും സുരക്ഷിതം പക്ഷേ...From the printജീവിതത്തിലേക്ക് ഒറ്റ ടിക്കറ്റ്Nationalആകാശ ദുരന്തം: മരണം 294 ആയിNationalഹൃദയഭേദകമെന്ന് പ്രധാന മന്ത്രി; ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും