Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ജനിച്ച് കുറച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ച് കുറച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോള്‍ വൃത്തിയാക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം ഒഴുകിയെത്തിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: The body of a newborn baby was found inside a manhole near Trivandrum Medical College Hospital. Sanitation workers discovered the body during cleaning operations. Police suspect the body washed in from elsewhere and have launched a detailed investigation.

---- facebook comment plugin here -----

Latest