Connect with us

Kerala

ഭാര്യാ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരിച്ചത്. മരുമകന്‍ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

മലപ്പുറം | ഭാര്യാ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂര്‍ നടുവത്താണ് സംഭവം.

വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരിച്ചത്.

സംഭവത്തില്‍ മരുമകന്‍ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest