Kerala
കാന്തപുരം ഉസ്താദിന്റെ നില മെച്ചപ്പെട്ടു
ഉടനേ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റുമെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട് | ചികിത്സയിൽ കഴിയുന്ന സമസ്ത ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ ആരോഗ്യനില മെച്ചപ്പെട്ടു.
വിദഗ്ധ സംഘം ഡോക്ടര്‍മാര്‍മാരുടെ നിരീക്ഷണം തുടരുന്നുണ്ടെന്നും ഉടനേ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റുമെന്നും മൈത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.അലി ഫൈസല്‍ അറിയിച്ചു.
---- facebook comment plugin here -----