Connect with us

എല്‍ ഡി എഫ് കണ്‍വീനറായി ചുമതലയേറ്റ ഇ പി ജയരാജന്‍ പറയുന്ന മുന്നണി വിപുലീകരണം എന്ന ലക്ഷ്യം, കേരള രാഷ്്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴി തുറക്കുകയാണ്. മുസ്്‌ലിം ലീഗിനെ മുന്‍ നിര്‍ത്തിയുള്ള എന്തു തന്ത്രമാണ് സി പി എം പ്രയോഗിക്കുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

വീഡിയോ കാണാം

Latest