Kerala മുലപ്പാല് തൊണ്ടയില് കുടുങ്ങി കുഞ്ഞ് മരിച്ചു ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം Published Jun 18, 2024 12:26 pm | Last Updated Jun 18, 2024 12:26 pm By വെബ് ഡെസ്ക് തൃശൂര് | മുലപ്പാല് തൊണ്ടയില് കുടുങ്ങി 78 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം ചാത്തന്കോട്ടില് അന്സാര്-ഷിഹാന തസ്നി ദമ്പതികളുടെ മകള് നൈഷാനയാണ് മരിച്ചത്. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം. Related Topics: new born baby death thrissur You may like ഖത്തറിൽ ഇസ്റാഈൽ ആക്രമണം; ദോഹയിൽ പത്തിടത്ത് സ്ഫോടനം; ഹമാസിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യം ദോഹ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ഓഫീസ് യുക്രെയ്നിൽ പെൻഷൻ വാങ്ങാൻ ക്യൂ നിന്നവർക്ക് നേരെ റഷ്യൻ വ്യോമാക്രമണം; 24 മരണം സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച് ഗവര്ണര് സിയാച്ചിനിൽ വൻ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു ---- facebook comment plugin here ----- LatestInternationalയുക്രെയ്നിൽ പെൻഷൻ വാങ്ങാൻ ക്യൂ നിന്നവർക്ക് നേരെ റഷ്യൻ വ്യോമാക്രമണം; 24 മരണംBusinessആപ്പിൾ പ്രേമികളെ ഇതിലേ ഇതിലേ..; ആപ്പിൾ ലോഞ്ച് ഇവന്റ് അൽപ സമയത്തിനകം; ഐഫോൺ 17 ഉൾപ്പെടെ നിരവധി ലോഞ്ചുകൾKeralaഅടൂരില് അഞ്ചുപേര്ക്ക് തെരുവുനായയുടെ കടിയേറ്റുOngoing Newsഅലിഫ് ക്കി രാത്ത് ‘സീസൺ2' ബ്രോഷർ പ്രകാശനംKeralaകാര് യാത്രികരായ കുടുംബത്തെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്Internationalദോഹ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ഓഫീസ്Keralaമുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച് ഗവര്ണര്