From the print
തീവ്രവാദം; ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് ബുദ്ധിയല്ല: ഗോകുലം ഗോപാലന്‍
മികച്ച വിദ്യാഭ്യാസം നല്‍കിയാലേ നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. മതത്തിലെ ആരാധനകള്‍ ആരോഗ്യ സംരക്ഷണം നല്‍കും.
ആലപ്പുഴ | തീവ്രവാദം എല്ലാ മതത്തിലുമുണ്ടെന്നും അതിന്റെ പേരില്‍ ഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്നും ഗോകുലം ഗോപാലന്‍.
കേരളയാത്രക്ക് കായംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വിദ്യാഭ്യാസം നല്‍കിയാലേ നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. മതത്തിലെ ആരാധനകള്‍ ആരോഗ്യ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----





