Connect with us

National

സാങ്കേതിക തകരാര്‍; ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിട്ടു

36 മണിക്കൂറിനിടെ പറക്കിലിനിടെ സാങ്കേതിക തടസ്സം നേരിടുന്ന നാലാമത്തെ എയര്‍ ഇന്ത്യ വിമാനമാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടത്.

ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.

36 മണിക്കൂറിനിടെ പറക്കിലിനിടെ സാങ്കേതിക തടസ്സം നേരിടുന്ന നാലാമത്തെ എയര്‍ ഇന്ത്യ വിമാനമാണിത്.

Latest