Kozhikode
അധ്യാപക നിയമനം
അഭിമുഖം നാളെ (ജൂലൈ 15, ചൊവ്വ) രാവിലെ 10ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍: 9895227699.

കോഴിക്കോട് | ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് നടക്കാവ് വി എച്ച് എസ് ഇ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി സീനിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം നാളെ (ജൂലൈ 15, ചൊവ്വ) രാവിലെ 10ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍: 9895227699.
---- facebook comment plugin here -----