Kerala
നാളെ ശഅബാൻ ഒന്ന്; ബറാഅത് ദിനം മാർച്ച് 19 ന്

കോഴിക്കോട് | റജബ് 29 baraന് (മാർച്ച് 3) ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ശഅബാൻ ഒന്ന് മാർച്ച് 05 ശനിയാഴ്ചയും ബറാഅത് ദിനം (ശഅബാൻ 15) മാർച്ച് 19 ശനിയാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽബുഖാരി എന്നിവർ അറിയിച്ചു
---- facebook comment plugin here -----