Obituary
സൈഫുദ്ധീന്‍ ഹാജിയുടെ സഹോദരന്‍ ഹാജ നാസിമുദ്ധീന്‍ നിര്യാതനായി
മയ്യിത്ത് നാളെ (ജൂണ്‍ 20, വെള്ളി) രാവിലെ 8.30ന് വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

തിരുവനന്തപുരം | തിരുവനന്തപുരം യതീംഖാന സെക്രട്ടറി വള്ളക്കടവ് അനുഗ്രഹ ഗാര്‍ഡന്‍സ് ഡി എന്‍ ആര്‍ എ ബി-37(2)ല്‍ ഹാജ നാസിമുദ്ധീന്‍ (56) നിര്യാതനായി.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും കേരള ന്യൂനപക്ഷ കമ്മീഷന്‍ അംഗവും വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ എ സൈഫുദ്ധീന്‍ ഹാജി ജ്യേഷ്ഠ സഹോദരനാണ്.
മയ്യിത്ത് നാളെ (ജൂണ്‍ 20, വെള്ളി) രാവിലെ 8.30ന് വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
---- facebook comment plugin here -----