Connect with us

Kerala

സഫര്‍ ഒന്ന് നാളെ (വ്യാഴം)

സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് | മുഹര്‍റം 29 ആയ ഇന്ന് (ബുധന്‍) സ്വഫര്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ വ്യാഴം (2026 ജൂലൈ 16) സ്വഫര്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

 

Content Highlights:
The Safar crescent moon was sighted in Kozhikode on Wednesday, July 15, 2026. Joint Qazis Kanthapuram A P Aboobacker Musliyar and Sayyid Ibraheemul Khaleel Al Bukhari confirmed the sighting. Consequently, Thursday, July 16, will mark the beginning of the month of Safar.

---- facebook comment plugin here -----