Connect with us

Kerala

ആണ്‍കുട്ടികളെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മൂന്ന് കേസുകളില്‍ പ്രതിയായ മങ്ങാട് പുതുക്കുടി സ്വദേശി സി പി ലത്തീഫ് (59) ആണ് അറസ്റ്റിലായത്

Published

|

Last Updated

കോഴിക്കോട് | ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍  മധ്യവയസ്‌കന്‍ അറസ്റ്റില്‍. മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ പ്രതിയായ മങ്ങാട് പുതുക്കുടി സ്വദേശി സി പി ലത്തീഫ് (59) ആണ് അറസ്റ്റിലായത്.

ഇരുചക്രവാഹനത്തില്‍ കുട്ടികളെ വീട്ടിലെത്തിച്ച ശേഷം മറ്റാരും ഇല്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തകേസുകളിലെ കണ്ടെത്തല്‍. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest