ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം ശാന്തനു സിന്‍ഹ. പശ്ചിമ ബംഗാളില്‍വച്ച് ഐടി സെല്‍ മേധാവി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫീസുകളിലും ചൂഷണം നടക്കുന്നുവെന്നും ശാന്തനു സിന്‍ഹ ആരോപിച്ചു.







