National
വാരാണസിയില്‍ പ്രിയങ്ക ഗാന്ധിയുടെ 'കിസാന്‍ ന്യായ്' റാലി ഇന്ന്
ലഖിംപുര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11 മണിക്ക് വാരാണസിയില്‍ 'കിസാന്‍ ന്യായ്' റാലി നടത്തും.
ന്യൂഡല്‍ഹി| യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി വാരാണസിയിലെത്തി. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11 മണിക്ക് വാരാണസിയില്‍ ‘കിസാന്‍ ന്യായ്’ റാലി നടത്തും.
പടിഞ്ഞാറന്‍ യുപിയില്‍ നിന്ന് പ്രചാരണത്തിനു തുടക്കമിടാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
---- facebook comment plugin here -----




