Kerala
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒയും കോഴിക്കോട് സ്വദേശിയുമായ ബിനു തോമസ് (52) ആണ് മരിച്ചത്.
പാലക്കാട് | ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് സ്ഥലം മാറ്റം കിട്ടി ചെര്‍പ്പുളശ്ശേരിയിലെത്തിയത്.
---- facebook comment plugin here -----






