Connect with us

PLUS ONE ALLOTMENT

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി

ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് തീരുമാനിച്ചിരുന്ന സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ ക്ലാസുകള്‍ ഓഗസ്റ്റ് 22ന് തുടങ്ങാനാണ് തീരുമാനം. ഇതിലും മാറ്റമില്ല.

സി ബി എസ് ഇ, ഐ സി എസ് സി പത്താംക്ലാസ് പരീക്ഷ ഫലം വരാന്‍ വൈകിയതാണ് ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ വൈകാന്‍ കാരണം.

 

Latest