Connect with us

സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലൈക്കുകൾ ലഭിക്കുന്നതും പോസ്റ്റുകൾ പ്രചരിക്കുന്നതും നമുക്ക് ഇഷ്ടമാണ്. നാം കുറിച്ച ആശയങ്ങൾ സമൂഹം അംഗീകരിച്ചത് കൊണ്ടാണ് അവരത് ഏറ്റെടുക്കുന്നതും ഷെയർ ചെയ്യുന്നതും.

പോസ്റ്റുകൾക്ക് ലഭിക്കുന്ന അനുകൂല കമന്റുകൾ നമുക്ക് ഊർജം പകരുമെങ്കിലും പ്രതികൂലമായവയോട് പൊതുവേ സംതൃപ്തി തോന്നാറില്ല.

വീഡിയോ കാണാം

---- facebook comment plugin here -----

Latest