Connect with us

Kerala

പി ടി എ ഫണ്ട് അടയ്ക്കാത്തതിന് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ മര്‍ദനം

സംഭവത്തില്‍ കുട്ടിയുടെ കുടുംബം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

പാലക്കാട്| പാലക്കാട് ഒറ്റപ്പാലത്ത് പി ടി എ ഫണ്ട് അടയ്ക്കാത്തതിന് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ മര്‍ദനം. ഒറ്റപ്പാലം അനങ്ങനടി ഹൈസ്‌കൂളിലാണ് സംഭവം.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപികയെ പതിനഞ്ചു ദിവസത്തേക്ക് സ്‌കൂളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പി ടി എ കമ്മിറ്റി തീരുമാനിച്ചു.

Content Highlights: A tenth-grade student was allegedly assaulted by a teacher at Ananganadi High School in Ottapalam over unpaid PTA funds. Following a police complaint filed by the family, the PTA committee decided to suspend the teacher for 15 days amid growing protests.

---- facebook comment plugin here -----

Latest