Kerala
നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി
ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി
		
      																					
              
              
            കോഴിക്കോട് | ജില്ലയിൽ ഒരാഴ്ച കൂടി സ്കൂളുകൾക്ക് അവധി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം 23 വരെയാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
