accident death
ഇടുക്കിയിൽ പ്രഭാതസവാരിക്കാരെ വാഹനം ഇടിച്ചുതെറിപ്പിച്ചു; മൂന്ന് പേർ മരിച്ചു
വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു.

ഇടുക്കി | തൊടുപുഴ വാഴക്കുളം മടക്കത്താനം കൂവേലിപ്പടിയിൽ പാഴ്സൽ വാഹനം പ്രഭാത സവാരിക്കാരെ ഇടിച്ച് മൂന്ന് പേർ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു.
കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകൻ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്കെത്തിക്കും മുമ്പ് മൂന്ന് പേരും മരിച്ചു.
---- facebook comment plugin here -----