Kerala
മണിപ്പൂര്‍ കലാപം: കര്‍ശന നടപടി വേണമെന്ന് ആലഞ്ചേരി
ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടത് ന്യായീകരിക്കാനാകില്ല.
കൊച്ചി | മണിപ്പൂര്‍ കലാപത്തില്‍ കര്‍ശന നടപടി വേണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടത് ന്യായീകരിക്കാനാകില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
ഭാവിയില്‍ കലാപം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണമെന്നും ആലഞ്ചേരി ആവശ്യപ്പെട്ടു.
---- facebook comment plugin here -----



