Connect with us

National

മാലേഗാവ് സ്ഫോടനക്കേസ്: പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ ജാമ്യമില്ലാ വാറണ്ട്

നവംബർ 13 നകം ഠാക്കൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം. 

Published

|

Last Updated

മുംബൈ | 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ ബിജെപി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പ്രത്യേക എന്ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

അന്തിമ വാദം നടക്കുന്നുണ്ടെന്നും പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്നും നിരീക്ഷിച്ചാണ് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി ഠാക്കൂറിനെതിരെ 10,000 രൂപയുടെ ജാമ്യ വാറണ്ട് പുറപ്പെടുവിച്ചത്.

നവംബർ 13 നകം ഠാക്കൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

Latest