Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരു മുഴം മുമ്പേയെറിഞ്ഞ് കോണ്‍ഗ്രസ്സ്; തിരുവനന്തപുരത്ത് 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പ്രഖ്യാപിച്ചത് തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക. കെ എസ് ശബരിനാഥന്‍ കവടിയാറില്‍

Published

|

Last Updated

തിരുവനന്തപുരം | ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒരു മുഴം മുമ്പേയെറിഞ്ഞ് കോണ്‍ഗ്രസ്സ്. തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കെ എസ് ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും.

ബാക്കി സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍ അറിയിച്ചു.