Connect with us

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി 50 വയസ്സുകഴിഞ്ഞവര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കുന്നു.
ഇതിനായി 7,500 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാനായാല്‍ ശമ്പള ഇനത്തില്‍ 50 ശതമാനം ലാഭിക്കാമെന്നാണു കണക്കു കൂട്ടല്‍. ഇതിനായി 1080 കോടിയുടെ നിര്‍ദ്ദേശം കെ എസ് ആര്‍ ടി സി ധനവകുപ്പിന് കൈമാറി.
വി ആര്‍ എസ് എടുക്കുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം. വിരമിക്കല്‍ പ്രായത്തിന് ശേഷമായിരിക്കും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക. ആകെ 24,000ല്‍ അധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest