Connect with us

Kerala

ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍

റോഷി അഗസ്റ്റിന്‍ പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാന്‍.

Published

|

Last Updated

കോട്ടയം | ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ലിമെന്ററി കമ്മിറ്റി ചെയര്‍മാനായി റോഷി അഗസ്റ്റിനെയും തിരഞ്ഞെടുത്തു.

എന്‍ ജയരാജ് ടി കെ സജീവ്, തോമസ് ചാഴിക്കാടന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.