Kerala
ജീലാനി ദിനം ഒക്ടോബര്‍ നാല് ശനിയാഴ്ച
റബീഉല്‍ ആഖിര്‍ ഒന്ന് സെപ്തംബര്‍ 24 ബുധനാഴ്ച.

കോഴിക്കോട് | റബീഉല്‍ അവ്വല്‍ 29-ന് റബീഉല്‍ ആഖിര്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റബീഉല്‍ ആഖിര്‍ ഒന്ന് സെപ്തംബര്‍ 24 ബുധനാഴ്ചയും അതനുസരിച്ച് ജീലാനി ദിനം (റബീഉല്‍ ആഖിര്‍ 11) ഒക്ടോബര്‍ നാല് ശനിയാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അറിയിച്ചു.
---- facebook comment plugin here -----