Connect with us

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ത്രിപുരയില്‍ ഇഞ്ചോടിഞ്ചുപോരാട്ടം.
ആദ്യ മണിക്കൂറില്‍ രണ്ടിടത്ത് എന്‍ ഡി എ സഖ്യത്തിന്റെ മുന്നേറ്റം ദൃശ്യമായിരുന്നു. ത്രിപുരയില്‍ തുടര്‍ഭരണത്തിലേക്ക് സൂചന നല്‍കി 39 സീറ്റുകളില്‍ ആദ്യ ലീഡുകള്‍ ബി ജെ പി- ഐ പി എഫ് ടി സഖ്യം ലീഡ് ചെയ്‌തെങ്കിലും പിന്നീട് സി പി എം 18 സീറ്റിലും തിപ്രമോദ 10 സീറ്റിലും ലീഡു നേടി. ത്രിപ്രമോദ കിങ്ങ് മേക്കറാകും എന്നാണു സൂചനകള്‍.

 

വീഡിയോ കാണാം