Idukki
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരുവീട് തകർന്നു
ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാുള്ള ശ്രമം ഇന്നും തുടരും.
ഇടുക്കി | ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരുവീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴ്ക് രക്ഷപ്പെട്ടു.
ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാുള്ള ശ്രമം ആർആർടിയുടെ നേതൃത്വത്തിൽ ഇന്നും തുടരും.
അഞ്ച് കുട്ടിയാനകൾ ഉൾപ്പെടെ ഒൻപത് ആനകളെയാണ് ചിന്നക്കനാൽ ബി എൽ റാം സിറ്റിയോട് ചേർന്നുള്ള എസ്റ്റേറ്റിൽ ഇന്നലെ കണ്ടെത്തിയത്.
---- facebook comment plugin here -----