National
സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭ; ലതാ മങ്കേഷ്‌കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്

ന്യൂഡല്‍ഹി | സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
I am anguished beyond words. The kind and caring Lata Didi has left us. She leaves a void in our nation that cannot be filled. The coming generations will remember her as a stalwart of Indian culture, whose melodious voice had an unparalleled ability to mesmerise people. pic.twitter.com/MTQ6TK1mSO
— Narendra Modi (@narendramodi) February 6, 2022
നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
---- facebook comment plugin here -----