Connect with us

Kerala

കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു

മഴ മാറുകയാണെങ്കില്‍ നാളെ വൈകിട്ട് വെടിക്കെട്ട് നടത്തിയേക്കും.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴയാണ് പൂര പ്രേമികളെ നിരാശയിലാഴ്ത്തുന്ന തീരുമാനമെടുക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.

മഴ മാറുകയാണെങ്കില്‍ ഇന്ന്‌ വൈകിട്ട് വെടിക്കെട്ട് നടത്തിയേക്കും.

 

---- facebook comment plugin here -----

Latest