Connect with us

Kerala

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  കുടുംബ വഴക്കിനെ തുടര്‍ന്ന് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

 

Latest