Connect with us

National

മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി ആശുപത്രിയില്‍

നിലവില്‍ ഓക്സിജന്റെ പിന്തുണയോടുകൂടിയാണ് ലളിത് മോദി കഴിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി ആശുപത്രിയില്‍. കൊവിഡും അതിന് പിന്നാലെയുള്ള ന്യുമോണിയയെയും തുടര്‍ന്നാണ് ലളിത് മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഓക്സിജന്റെ പിന്തുണയോടുകൂടിയാണ് ലളിത് മോദി കഴിയുന്നത്. മെക്സിക്കോയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ രണ്ട് ഡോക്ടര്‍മാരുടെ അകമ്പടിയോടെയാണ് ലളിത് മോദി എത്തിയത്.
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം ആരോഗ്യവിവരം പങ്കുവെച്ചത്.

 

 

 

---- facebook comment plugin here -----

Latest