Connect with us

Educational News

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

Published

|

Last Updated

തിരുവനന്തപുരം | ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

രാവിലെ പതിനൊന്നോടെ ഹയര്‍ സെക്കന്‍ഡറി വെബ് സൈറ്റില്‍ ഫലം ലഭ്യമാകും.

 

Latest