അമേരിക്കയിലെ ലൂയിസ്റ്റണില്‍ മുന്‍ സൈനികന്‍ 22 പേരെ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ 80 ലേറെ പേര്‍ക്കു പരിക്കേറ്റു.
റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികന്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. 40 കാരനായ ഇയാള്‍ മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്നാണു വിവരം.
കൂട്ട വെടിവയ്പ്പിനു ശേഷം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ സയ പ്രതിയെ കണ്ടെത്താന്‍ പോലീസ് സംഭവ സ്ഥലത്തുനിന്നുള്ള ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
വീഡിയോ കാണാം
---- facebook comment plugin here -----



