Connect with us

Kerala

വൈദ്യുതാഘാതമേറ്റ വിദ്യാര്‍ഥിനി മരിച്ചു

കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | വീടിന്റെ ടെറസില്‍ നില്‍ക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ വിദ്യാര്‍ഥിനി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്.

വീടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 

 

---- facebook comment plugin here -----

Latest