National
അരുണാചല്‍ പ്രദേശിലെ ദിബാങ് വാലിയില്‍ ഭൂചലനം
ഭൂചലനത്തില്‍ ദിബാങ് വാലിപ്രദേശത്ത് എവിടെയും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു

ഇറ്റനഗര്‍ | അരുണാചല്‍ പ്രദേശിലെ ദിബാങ് വാലിയില്‍ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി.
ചെറിയ പ്രകമ്പനത്തോടെ അനുഭവപ്പെട്ട ഭൂചലനത്തില്‍ ദിബാങ് വാലിപ്രദേശത്ത് എവിടെയും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----