Connect with us

Career Notification

ദീപക് ദാനത്തിന് ഡോക്ടറേറ്റ്

ഡല്‍ഹി സര്‍വകലാശാലയിലെ ന്യൂറോളജി പ്രഫ. സുജിത് കൗറിന്റെ കീഴിലായിരുന്നു പഠനം

Published

|

Last Updated

മലപ്പുറം | മഅദിന്‍ ലൈഫ്‌ഷോര്‍ ചീഫ് ഫിസിയോ തെറാപിസ്റ്റ് ദീപക് ദാനത്തിന് ഡോക്ടറേറ്റ്. സ്‌പൈനല്‍ ഇഞ്ച്വറി റിഹാബിലിറ്റേഷന്‍ ഇന്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ (Spinal Injury Rehabilitation in Sports Person) എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ഡല്‍ഹി സര്‍വകലാശാലയിലെ ന്യൂറോളജി പ്രഫ. സുജിത് കൗറിന്റെ കീഴിലായിരുന്നു പഠനം. പയ്യാപ്പന്ത വീട്ടില്‍ ദാനം സ്റ്റീഫന്റെയും ജയദാനത്തിന്റെയും മകനാണ്. കുന്നംകുളം സ്വദേശി സാല്‍വിയയായണ് ഭാര്യ.

Latest