Connect with us

Obituary

അബുദബിയില്‍ നിര്യാതനായി

Published

|

Last Updated

അബുദബി  | ഇരിങ്ങാലക്കുട ബ്രാലം സ്വദേശി അബ്ദുല്‍ റസാഖ് കൊടുവില്‍ (72)അബുദബിയില്‍ നിര്യാതനായി. ഭാര്യ : ആബിദ. മക്കള്‍ : ഷിയാസ്, ഷായിസ് (ലുലു സെന്‍ട്രല്‍ ബെയ്യിങ്), ഷഹിന്‍. സഹോദരങ്ങള്‍ : അബ്ദുല്‍ മജീദ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് നൗഷാദ്, ഖദീജ ബീവി, റംലത്ത്, ലൈല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

---- facebook comment plugin here -----

Latest