National
രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കൊവിഡ്; 318 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേര്‍ രോഗ മുക്തരായി.
ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 318 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,46,368 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1478 പേര്‍ രോഗ മുക്തരായി. നിലവില്‍ 3,00,162 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
---- facebook comment plugin here -----


