Kerala
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
ചിറക്കല്‍ സ്വദേശി ഉണ്ണിയപ്പന്‍ എന്ന ബിജുവിനാണ് കുത്തേറ്റത്.

തൃശൂര്‍ | കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു.
ചിറക്കല്‍ സ്വദേശി ഉണ്ണിയപ്പന്‍ എന്ന ബിജുവിനാണ് കുത്തേറ്റത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
വൈകിട്ടുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ചാണ് അക്രമി സംഘം ബിജുവിനെ കുത്തിയതെന്നാണ് വിവരം.
---- facebook comment plugin here -----