Connect with us

Kerala

മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയ് മാത്യു; സീജി ജി എസ് പ്രസ് സെക്രട്ടറി

മുഖ്യമന്ത്രി വിഡി സതീശന്റെ പേഴ്‌സ്‌നല്‍ സ്റ്റാഫ് നിയമനങ്ങള്‍ ഉത്തരവ് ഇറങ്ങി

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി വിഡി സതീശന്റെ പേഴ്‌സ്‌നല്‍ സ്റ്റാഫ് നിയമനങ്ങള്‍ ഉത്തരവ് ഇറങ്ങി. മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു.

പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉള്‍പ്പടെ 20 പേരെയാണ് ആദ്യ ?ഘട്ടത്തില്‍ പേഴ്‌സ്‌നല്‍ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

 

Latest